
റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ ഉദ്യോഗസ്ഥർ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോര: മന്ത്രി മുഹമ്മദ് റിയാസ്
'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു
'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു
12 കാര്യങ്ങളില്‍ പഠനം നടത്തി വ്യക്തത വരുത്തിയ ശേഷം പുതിയ അപേക്ഷ നല്‍കാനാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.
ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി
പാലക്കാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ വടക്കഞ്ചേരി അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ കുടുംബത്തിന് ഒടുവില്‍ ആശ്വാസം. നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമാവില്ല എങ്കിലും അപകടത്തില്‍
ലണ്ടന്‍: നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യു.കെയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ശമ്ബളമായി നല്‍കിയ ലക്ഷങ്ങള്‍ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനുറച്ച് സര്‍ക്കാര്‍.സ്വപ്നയെ ഐ.ടി വകുപ്പിന് കീഴിലുള്ള
പട്ടികയിലുള്ള അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ ഈ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുണ്ടായ നഷ്ടങ്ങളെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി മറികടന്നത്.
കൂടുതലായി തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായ വിളവൂർക്കൽ പഞ്ചായത്തിൽ പത്തു വയസുള്ള കുട്ടിയെ ഉൾപ്പടെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.