ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അരലക്ഷം രൂപ; ഉടമയ്ക്ക് കൈമാറി മാതൃകയായി സുശീലയും ഭവാനിയും

ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി തൊട്ടടുത്ത മരത്തണലിലേക്ക് മാറ്റി. പിന്നീട് ഇരുവരും വീട്ടുകളിലേക്ക് മടങ്ങി

കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്തി

കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടും,വസ്തുക്കളും കണ്ടു കെട്ടി

ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്,

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരിസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അമ്മയുടെ മൃതദേഹം കാണാൻ മക്കളെ അനുവദിക്കാതെ ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരത

എന്ത് സംഭവിച്ചാലും ആത്മഹത്യ ചെയ്ത സ്വന്തം മാതാവിന്റെ മൃതദേഹം മക്കളെ കാണിക്കില്ലെന്ന് ഭര്‍തൃ വീട്ടുകാര്‍

ഡൽഹി പ്രതിനിധിയായിരിക്കെ സമ്പത്തിനു വേണ്ടി ചെലവിട്ടത് 7.26 കോടി; പക്ഷെ സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി

ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി ചെലവിട്ടത് 7.26 കോടി രൂപ

Page 738 of 968 1 730 731 732 733 734 735 736 737 738 739 740 741 742 743 744 745 746 968