മൂന്നാറിലേക്കും ഹോട്ടൽ മുറിയിലേക്കും ക്ഷണിച്ചു; മുൻ മന്ത്രിമാർക്കെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്

ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറുകയും ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ പ്പെടുകയും ചെയ്തിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ഔഷധി; വില തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

കോട്ടയം ഡിസിസിയുടെ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.

പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം; എൽദോസ് കുന്നപ്പിള്ളിക്കും നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തു

ആദ്യ കേസിൽ ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചതിനെ തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി.

ഗവർണർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; കേരള സർവകലാശാലയുടെ സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കരുത്

അംഗങ്ങളെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് തന്നെയാണ് ഹരജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. "

ശാസ്ത്രമേളയുടെ പന്തൽ തകർന്ന് വീണു; കാസർകോട് 30 വിദ്യാർഥികൾക്ക് പരിക്ക്

അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ട് വിദ്യാർഥികളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർഥികളെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്നു; കെ സുരേന്ദ്രനെതിരെ കാസർകോട് ബിജെപി പ്രവർത്തകരുടെ പോസ്റ്റർ

നഗരത്തിലും , കുമ്പള, കറന്തക്കാട്, സീതാംഗോള ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോസ്റ്റർ

നഗ്നപൂജക്കും മന്ത്രവാദത്തിനും ഇരയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് പരാതിയുമായി യുവതി

അബ്ദുള്‍ ജബ്ബാര്‍ അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍വെച്ചും മന്ത്രവാദ കേന്ദ്രത്തില്‍വെച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു

Page 733 of 820 1 725 726 727 728 729 730 731 732 733 734 735 736 737 738 739 740 741 820