
വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക്; കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും
വിഴിഞ്ഞം പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും
വിഴിഞ്ഞം പ്രതിഷേധത്തിന്റെ നൂറാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും
കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്
കൊച്ചി കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ വെടിവെപ്പ് കേസിലെ പ്രതികൾ പോലീസ് കസ്റ്റഡിയിൽ
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ 12 പുതിയ ഉന്നത പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ രാജ്ഭവനും ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷാ കേരളം പോലീസ് വർദ്ദിപ്പിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം ആണ് എന്ന് എം സ്വരാജ്.
ഗവർണർ കേരളത്തിൽ ആർഎസ്എസ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
ധനമന്ത്രി കെ എൻ ബാലഗോപാലിനെ ധൈര്യം ഉണ്ടെങ്കിൽ പുറത്താക്കട്ടെ എന്ന് കാനം രാജേന്ദ്രൻ
സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ