
ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ
സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.
സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡ് ഗവർണറുടെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നതിനു പിന്നാലെ വിസി മാരെ പുറത്താക്കിയ നടപടിയെ പിന്തുണച്ചു പ്രതിപക്ഷ നേതാവ്
ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ത്; വായിക്കാം
9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീനാരായണ, ഡിജിറ്റല്‍ സർവകലാശാലകളിലെ വി സിമാരെ കൂടി പുറത്താക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും
12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.