ഭാര്യ വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍

തിരുവനന്തപുരം: ഭാര്യ വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍. പാറശാല സ്വദേശിയായ സുധീര്‍ ആണ് പരാതി നല്‍കിയത്.

ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍

ഡല്‍ഹി: ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ഒരു രാജ്യം

പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് കത്തു നല്‍കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും

ചരിത്ര കോൺഗ്രസിൽ ഗവർണറെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

ഗവർണർ സർക്കാർ പോര് രൂക്ഷമാകവേ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ

രാജ്‌ഭവനിലെ രാഷ്ട്രീയ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ കൈയിലുണ്ട്: എം വി ഗോവിന്ദൻ

എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പമെന്ന് ചോദിച്ച വ്യക്തിയാണ് ഇപ്പോൾ തിരിച്ചുപറയുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി

അ​രി വി​ല വ​ർ​ധ​ന​വ് നിയന്ത്രിക്കാൻ ശ​ക്ത​മാ​യ ന​ട​പ​ടി: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

അ​രി വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ നടപടികൾ സ്വീകരിച്ചതായി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.

Page 722 of 831 1 714 715 716 717 718 719 720 721 722 723 724 725 726 727 728 729 730 831