ആര്യാടന്‍ മുഹമ്മദിനു പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാട് ഇന്ന് വിട നൽകും

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ

നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച്‌ കേള്‍ക്കുന്നതിനായാണ് ജയരാജന്‍

ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ആകുന്നില്ല;അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ ഇരുട്ടില്‍ തപ്പി പൊലീസ്

തിരുവനന്തപുരം: അച്ഛനെയും മകളെയും മർദ്ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഒളിവിലാനെന്നു പോലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. നാളെക്കുള്ളില്‍

പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചു: കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . അവരെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന്

മുസ്ലിം ലീഗിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു: കെഎം ഷാജി

അതേസമയം, തങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു.

സ്‌കൂൾ സമയമാറ്റം; ആദ്യം തന്നെ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്നത് ഫലപ്രദമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി; 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി

കുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

ബി ജെ പി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ: ജെപി നദ്ദ

അഴിമതിയിൽ നിന്നും മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. ഇന്നലെ രാത്രിയാണ് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ്

Page 685 of 731 1 677 678 679 680 681 682 683 684 685 686 687 688 689 690 691 692 693 731