ബിജെപിയുടെ ഓപ്പറേഷന്‍ താമര ഡൽഹിയിൽ പരാജയം; കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭയിൽ പാസായി

സംസ്ഥാനത്തെ 40 ആം ആദ്മി എംഎല്‍എമാരെ കോടികൾ നല്‍കി വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നായിരുന്നു കെജ്രിവാളിന്‍റെ ആരോപണം.

കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പട്ടികയിൽ ഇടംനേടി കനയ്യ കുമാർ

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കി

വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

ഇപ്പോൾ ജനങ്ങൾ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; നെഹ്റു ട്രോഫി കാണാന്‍ അമിത് ഷാ വരുന്നില്ലെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഇന്നലെയായിരുന്നു നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്.

അരുന്ധതി റോയിയുടെ അമ്മയും സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ്

നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല; കേരളാ സർക്കാരിൻ്റെ ക്ഷണം നിരസിച്ച് അമിത് ഷാ

.ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ തിരുവനന്തപുരത്തെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത്

ടോൾനിരക്ക് വർദ്ധനക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം; പാലിയേക്കരയിൽ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിട്ടു

പുതിയ നിരക്കുകൾ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

Page 843 of 848 1 835 836 837 838 839 840 841 842 843 844 845 846 847 848