പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല; പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് നിതീഷ് കുമാർ ശ്രമിക്കുന്നത്: തേജസ്വി യാദവ്

ബിജെപി-ജെഡിയു വേർപിരിയൽ മുതൽ, പ്രധാനമന്ത്രിയാകാൻ ഡൽഹിയിലേക്ക് മാറാൻ നിതീഷ് കുമാറിന് വലിയ പ്രതീക്ഷയുണ്ടെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമം: കാനം രാജേന്ദ്രൻ

കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങളെ പാർട്ടി അതിജീവിക്കും.

ഉക്രെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച മേഖലകളെ റഷ്യയിലേക്ക് കൂട്ടിച്ചേർക്കൽ; ഉടമ്പടികളിൽ പുടിൻ ഒപ്പുവച്ചു

ഉടമ്പടികൾ ഇപ്പോൾ റഷ്യയുടെ ഭരണഘടനാ കോടതിയിൽ സമർപ്പിക്കും. അത് റഷ്യൻ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവരെ വിലയിരുത്തും.

പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരെ സിപിഎമ്മിലേക്ക് ആകർഷിക്കാനുള്ള അപായകരമായ നിലപാടാണ് മുഖ്യമന്ത്രി നടത്തുന്നത്: കെ സുരേന്ദ്രൻ

നിരോധനത്തിന്റെ തുടർച്ചയായ നടപടികളിൽ പോപുലർ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഞാൻ ഒരു ബാപ്പക്ക് ജനിച്ചവൻ; പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്ത നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നു: എംകെ മുനീർ

അതേസമയം, നേരത്തെ നിരോധനം സ്വാഗതം ചെയ്ത മുനീർ, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു.

ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറണം: കൊടിക്കുന്നില്‍ സുരേഷ്

തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഖാര്‍ഗെ തന്നെയാണ്

നവംബർ ആറിന് ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണം; തമിഴ്‌നാട് പോലീസിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി

ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ രണ്ടിന് 'റൂട്ട് മാർച്ച്' നടത്തുന്നതിന് ആർഎസ്എസിന് തമിഴ്‌നാട് സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ലാതെ ശശി തരൂരിന്‍റെ പ്രകടനപത്രിക

അതേസമയം, ഈ പിഴവ് വാർത്തയായ പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ആക്രമണം; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മകളുടെ മുന്നില്‍ വച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്ത ക്രൂരകൃത്യത്തെ ന്യായീകരിക്കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട് .

Page 772 of 817 1 764 765 766 767 768 769 770 771 772 773 774 775 776 777 778 779 780 817