സംസ്ഥാന സ്‌കൂൾ കലോത്സവം; 935 പോയിൻ്റുമായി കലാകിരീടം ആതിഥേയരായ കോഴിക്കോടിന്
മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.
മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.
ചൈനയുമായുള്ള സാമ്പത്തിക മത്സരത്തിൽ അമേരിക്ക വിജയിക്കണമെന്ന് സ്പീക്കർ എന്ന നിലയിൽ തന്റെ കന്നി പ്രസംഗത്തിൽ മക്കാർത്തി പറഞ്ഞു
ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനല്ല, ആർഎസ്എസിനെയും ബിജെപിയെയും ആശയപരമായി നേരിടാനാണ് കാൽനട ജാഥ.
നാട്ടുകാരും ഒപ്പത്തിനൊപ്പം കൂടിയതോടെ സജീവനെയും കൂടെ വീട്ടിലുണ്ടായിരുന്ന അമ്മയെയും പിടികൂടുകയായിരുന്നു.
പരിക്ക് പറ്റിയ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആം ആദ്മി സർക്കാരിലെ മന്ത്രി ഫൗജ സിംഗ് സരാരി രാജിവെച്ചു
ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്
ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു
സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം