2040 ഓടെ ആഗോള ഇന്ധന ആവശ്യത്തിന്റെ 25% ഇന്ത്യ സംഭാവന ചെയ്യും: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

2030 മുതൽ 2025-26 വരെ പെട്രോളിൽ 20% എത്തനോൾ കലർത്തുക എന്നതാണ് സർക്കാരിന്റെ പുതുക്കിയ ലക്ഷ്യമെന്ന് പുരി പറഞ്ഞു.

പത്രക്കാരോടും ജനങ്ങളോടുമല്ല; നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോട്; എംഎം ഹസൻ

എവിടെയും സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം.

ഉത്തരാഖണ്ഡ് മുങ്ങുമോ? ജോഷിമഠത്തിന് ശേഷം കർണപ്രയാഗ് ടൗണിലും വീടുകൾക്ക് വിള്ളൽ

എൻ‌ടി‌പി‌സി അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഉത്തരാഖണ്ഡ് നഗരങ്ങളിലെ വിള്ളലുകളും തമ്മിൽ ബന്ധമൊന്നും നിഷേധിച്ചു

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ മുരളീധരന്‍

കേരളത്തിലെ നിയമസഭയിലേക്കാണ് ഇനി മത്സരിക്കുക എന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനക്കാണ് കെ മുരളീധരന്‍ എം പി മറുപടി നല്‍കിയത്

ചാന്‍സലറെ മാറ്റാനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ല:മന്ത്രി ആര്‍ ബിന്ദു

രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ കാക്കി ഹാഫ് പാന്റ് ധരിക്കുന്നു; ആർഎസ്എസിനെതിരെ രാഹുൽ ഗാന്ധി

പാണ്ഡവർ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലും ചെയ്യില്ല

കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കും; ജാതിയല്ല കഴിവാണ് പ്രധാനം: ശശി തരൂർ

താൻ കേരളത്തിനായി ഡൽഹിയിൽ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇനിമുതൽ സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ ഇതിനോടുള്ള മറുപടി

18 വർഷം ഞാൻ ആർഎസ്എസുകാരനായിരുന്നു; നായർക്ക് ആർഎസ് എസിനേക്കാൾ നല്ല ഇടമാണ് എൻഎസ്എസ്: ജി സുകുമാരൻ നായർ

18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി

Page 769 of 956 1 761 762 763 764 765 766 767 768 769 770 771 772 773 774 775 776 777 956