ഓറഞ്ച് ടർബനണിഞ്ഞ് പ്രാർത്ഥനയുമായി സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധി; വിമർശനവുമായി ശിരോമണി അകാലിദൾ

ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് രാഹുലിന്‍റെ സുവർണ്ണ ക്ഷേത്ര സന്ദർശന പദ്ധതി

ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഒന്നും ഭയക്കാനില്ല; പക്ഷെ മേൽക്കോയ്മാ വാദം അവർ ഉപേക്ഷിക്കണം: മോഹൻ ഭഗവത്

തങ്ങളുടെ മാർഗം മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ്, തങ്ങൾക്ക് പരസ്പരം ഒന്നിച്ചുകഴിയാനാകില്ല എന്നു തുടങ്ങിയ ആഖ്യാനങ്ങൾ അവർ ഉപേക്ഷിക്കണം

ഇന്ത്യയിൽ സാമൂഹ്യനീതിക്ക് അടിത്തറ പാകിയത് ശ്രീരാമൻ: മുൻ യുപി മന്ത്രി

സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും ഭരണഘടനാ സംവിധാനമാണ് ബാബാസാഹിബ് ഡോ.ബി.ആർ.അംബേദ്കറുടെ ഏറ്റവും വലിയ സമ്മാനമെന്നും ശാസ്ത്രി പറഞ്ഞു

10 മാസത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 1.83 ലക്ഷം പേർ; കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്

വിഷയത്തിൽ കേന്ദ്ര സര്‍ക്കാർ കൃത്യമായ മറുപടി പറയണമെന്നും കണക്കുകൾ പുറത്തുവിട്ടുകൊണ്ട് കോൺഗ്രസ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കാശ്മീരികളുടെ അവകാശമാണ്; എന്നാൽ ഈ അവകാശത്തിനായി ഞങ്ങൾ യാചിക്കില്ല; കേന്ദ്രത്തിനെതിരെ ഒമർ അബ്ദുള്ള

തിരഞ്ഞെടുപ്പ് ഞങ്ങൾക്ക് പുനഃസ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നു, നല്ലത്. പക്ഷേ, അവർക്ക് അത് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, അങ്ങനെയാകട്ടെ

കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ കഴിയും; ഹിന്ദി പഠിക്കണമെന്ന് തമിഴ്‌നാട് ഗവർണർ

നമുക്ക് കഴിയുന്നത്ര ഭാഷകൾ നമ്മൾ പഠിക്കണം. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. ഒരു ഭാഷ കൂടി പഠിക്കുന്നത് ഒരു നേട്ടമാണ്.

സർക്കാരിനെ അട്ടിമറിക്കാനുള്ള ബൊൾസനാരോയുടെ അനുയായികളുടെ നീക്കം പൊളിച്ച് ബ്രസീൽ സൈന്യം

പുതിയ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

പിടിഐ നേതാവ് ഫവാദ് ചൗധരി വാറന്റുകളെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഇസിപിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയെ പുറത്താക്കാൻ രഹസ്യ ഗൂഢാലോചന നടത്തിയെന്ന് കർദ്ദിനാൾ

86 കാരനായ ഫ്രാൻസിസിന് കഴിഞ്ഞ ഒരു വർഷമായി നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്, ചിലപ്പോഴൊക്കെ ചുറ്റിക്കറങ്ങാൻ വീൽചെയർ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.

Page 768 of 956 1 760 761 762 763 764 765 766 767 768 769 770 771 772 773 774 775 776 956