കെഎസ്ആർടിസി ബസുകളിൽ പരസ്യത്തിന് വിലക്ക്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമിലെ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

നയപ്രഖ്യാപന പ്രസം​ഗത്തിനിടെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

ഗവർണർക്ക് സർക്കാർ എഴുതികൊടുത്തതല്ല സഭയിൽ വായിച്ചതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞതോടെയാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത് .

പഴയിടത്തെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്: എംവി ജയരാജൻ

നാളിതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്‍കിവന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.

കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ തടയും: ഹിന്ദു ഐക്യവേദി

നോണ്‍-വെജ് ഭക്ഷണം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ആര്‍വി ബാബുവിന്റെ ഈ പ്രതികരണം

ജനാധിപത്യത്തിൽ ഒരാളെ ദൈവമാക്കിയാൽ അത് സ്വേച്ഛാധിപത്യമായി മാറും; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജുൻ ഖാർഗെ

നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി മോദി ഇപ്പോൾ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാർ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വം നിങ്ങൾക്കും ബാധകമാകുമെന്നും ഖാർഗെ

എന്തുകൊണ്ടാണ് കേരളത്തിന് സ്മാർട്ട് കാർഡ് ആർസിയും ലൈസൻസും നൽകാൻ സാധിക്കാത്തത്; മന്ത്രി ആന്റണി രാജുവിന്റെ വാക്കുകൾ

എന്തുകൊണ്ടാണ് സ്മാർട്ട് കാർഡ് ആർസി ബുക്കും ലൈസൻസും കേരളത്തിന് നൽകാൻ സാധിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

രാജസ്ഥാനിലെ 9,000 കർഷകർക്ക് 1,500 കോടി രൂപയുടെ വായ്പകൾക്കായി കേന്ദ്ര സർക്കാർ ചെക്ക് നൽകും: നിർമല സീതാരാമൻ

9,000 കർഷകർക്ക് വായ്പയായോ ട്രാക്ടർ വാങ്ങാനോ മറ്റെന്തെങ്കിലും വാങ്ങാനോ ഞങ്ങൾ വായ്പ അനുവദിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം; കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന പ്രസിദ്ധീകരിക്കാതെ ജന്മഭൂമി

പൂർണ്ണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ ഈ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

കാസർകോട്ടെ പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു

വിഷം ഉള്ളിൽ ചെന്നതിലൂടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

Page 771 of 956 1 763 764 765 766 767 768 769 770 771 772 773 774 775 776 777 778 779 956