ജാതി വിവേചനം; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു

ഉണ്ടായിരുന്ന മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തെ എക്സ്റ്റൻഷൻ തന്നിരുന്നു.

മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍റെറി; ബിബിസിക്കെതിരെപരാതി

ലോകമാകെയുള്ള ഹിന്ദുക്കൾക്കെതിരെ മുസ്ലിങ്ങളെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണെന്നും വിനീത് പരാതി വിവരം പങ്കുവച്ച് ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം; പേപ്പർ പതാകകൾ വലിച്ചെറിയരുത്; ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പ്രധാനപ്പെട്ട ദേശീയ അവസരങ്ങളിൽ പൊതുജനങ്ങൾ കടലാസ് കൊണ്ട് നിർമ്മിച്ച ദേശീയ പതാക വീശണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകി.

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ; ജയിൽ മോചിതനായേക്കും

ജന്മദിനത്തിൽ പങ്കെടുക്കാൻ 40 ദിവസത്തെ പരോൾ അനുവദിക്കണമെന്ന് ബലാത്സംഗ-കൊലപാതക പ്രതി ദേരാ തലവൻ അപേക്ഷിച്ചതായി സ്രോതസ്സുകൾ പറയുന്നു.

കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്തി

കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കും: ജയറാം രമേശ്

കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ 10 ലക്ഷം പോളിങ് ബൂത്തുകളിൽ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടും,വസ്തുക്കളും കണ്ടു കെട്ടി

ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്,

രാഹുൽ ഗാന്ധി ധരിച്ചത് ‘റെയിൻകോട്ട്, ജാക്കറ്റല്ല’; പ്രതിരോധവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ വെള്ള ടീ ഷർട്ട് - കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയാത്രയ്ക്കിടെ - പലപ്പോഴും വാർത്തകളിൽ ഇടം

Page 718 of 922 1 710 711 712 713 714 715 716 717 718 719 720 721 722 723 724 725 726 922