കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ കാൻസർ കേസുകൾ വർദ്ധിച്ചു; അവകാശവാദവുമായി ബാബാ രാംദേവ്

യോഗ, പ്രകൃതിചികിത്സ എന്നീ മേഖലകളിൽ രാംദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം നടത്തിയ ഗവേഷണങ്ങളെ സാവന്ത് അഭിനന്ദിച്ചു.

ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ

ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്

പോപ്പുലർ ഫ്രണ്ടുമായി ബന്ധം; രാജസ്ഥാനിലെ ഏഴ് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിക്കുന്നതിന് ഒരാഴ്ച മുമ്പ് സെപ്റ്റംബർ 19 ന് ഫെഡറൽ ഏജൻസി കേസ് എടുത്തിരുന്നു.

തുർക്കി ഭൂകമ്പം; ഘാനയിലെ ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ അവശിഷ്ടങ്ങൾക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭൂകമ്പത്തിന് ഒരു ദിവസത്തിന് ശേഷം ഇയാളെ രക്ഷപ്പെടുത്തിയതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇവ തെറ്റാണെന്ന് തെളിഞ്ഞു

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല: കെ സുരേന്ദ്രൻ

ആർഎസ്എസ്സുമായി മുസ്ലിം വിഭാഗത്തിലെ സംഘടനകൾ ചർച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്.

ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരം; ഇരുവരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങൾ: എ എ റഹിം

അതേസമയം, കഴിഞ്ഞ ദിവസം ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

ആർഎസ്എസും ബിജെപിയും ഇന്ത്യയെ ‘നാഥുറാം ഗോഡ്‌സെയുടെ രാജ്യ’മാക്കാൻ ആഗ്രഹിക്കുന്നു: തേജസ്വി യാദവ്

ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യയെ 'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാൻ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു.

12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു

ഇന്ത്യൻ എയർഫോഴ്സിന്റെ C-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം ചീറ്റപ്പുലികളെ കൊണ്ടുവരും. ​​അത് രാവിലെ 10:00 മണിയോടെ ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങും.

രാജ്യത്തിന്‍റെ ഫെഡറല്‍ ഘടന അട്ടിമറിക്കാനും സാമുദായിക സൗഹാർദം തകർക്കാനും ബിജെപി ശ്രമിക്കുന്നു: മുഖ്യമന്ത്രി

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ പൊതുജനാരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.

രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

Page 713 of 956 1 705 706 707 708 709 710 711 712 713 714 715 716 717 718 719 720 721 956