ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

പല സ്ഥലങ്ങളിലും കലക്ടറേറ്റിലെ ഉദ്യോഗസ്ഥരുംഏജന്റുമാരും തമ്മിലുള്ള ഇടപാടുകളാണ് ഇതിന് പിന്നിലെന്നാണ് വിവരം.

നൂറ് മോദിമാരോ അമിത്ഷാമാരോ വന്നോട്ടെ; 2024ൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാകും: മല്ലികാർജുൻ ഖാർഗെ

ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു.

രാജ്യത്തിന്റെ നയതന്ത്രം നിയന്ത്രിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രധാനമന്ത്രി മോദി അനുവദിച്ചിട്ടില്ല: ജെപി നദ്ദ

" ഇന്ത്യയെ പാകിസ്ഥാനുമായി ഡീ-ഹൈഫനേറ്റ് ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദി വിജയിച്ചു, ഇത് നേരത്തെ ഉണ്ടായിരുന്നില്ല," നദ്ദ പറഞ്ഞു.

സർക്കാർ ചർച്ചകൾക്ക് തയ്യാറായി; ഇംഗ്ലണ്ടിലെ നഴ്‌സുമാർ സമരം അവസാനിപ്പിക്കുന്നു

. നഴ്‌സുമാർക്ക് ഈ വർഷത്തിന്റെ ഒരു ഭാഗത്തേക്ക് അധിക വേതന വർദ്ധന ഫലപ്രദമായി നൽകിക്കൊണ്ട് നിരവധി മാസങ്ങൾ പിന്നിലേക്ക് മാറ്റുക

അദാനിക്ക് അനുകൂലമായി വിക്കിപീഡിയ ലേഖനങ്ങൾ തിരുത്തിയവരിൽ ‘കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും’

’40ലധികം എഡിറ്റർമാർ പണം വാങ്ങി അദാനി കുടുംബത്തിനും കുടുംബ വ്യവസായങ്ങൾക്കും അനുകൂലമായി 9 ആർട്ടിക്കിളുകൾ ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.

മേഘാലയ; കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന അഴിമതി രഹിത സർക്കാർ ഉറപ്പുവരുത്തും: രാഹുൽ ഗാന്ധി

സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് മേഘാലയയ്‌ക്കായി ഞങ്ങൾക്കുള്ളത്

ഒരു രാഷ്ട്രീയ സംവിധാനത്തെയും പ്രീതിപ്പെടുത്താനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഞങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ ഇവിടെ പറയേണ്ടതില്ല

യക്ഷി വസിക്കുന്നത് ഈ പനയിലെന്ന് ഐതിഹ്യം; ദേശീയപാതവികസനത്തിനായി ഹരിപ്പാട്ടെ ഒറ്റപ്പന മുറിച്ച് മാറ്റി

ഇത്തവണ പൂരം ഉല്‍സവത്തിന് പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉല്‍സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകില്ല; വംശഹത്യാ ആഹ്വാനവുമായി വിവാദ ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി

മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രം സാധ്യമാകില്ല. ഹിന്ദുവിനെ ഉണർത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദുരാഷ്ട്രമുണ്ടാകില്ല

Page 710 of 956 1 702 703 704 705 706 707 708 709 710 711 712 713 714 715 716 717 718 956