ഇന്ത്യ ഹിന്ദുരാഷ്ട്രം; അഖണ്ഡ ഭാരതം വൈകാതെ സത്യമാകും: യോഗി ആദിത്യനാഥ്

ആധ്യാത്മിക ലോകത്തിൽ പാകിസ്താൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. അങ്ങിനെ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്

വർഗീയ വിഷയങ്ങൾ ടിവിയിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കണം; പാർട്ടി നേതാക്കളോട് അഖിലേഷ് യാദവ്

അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിൽ നമ്മൾ തെറ്റിദ്ധരിക്കരുത്.

കിഫ്‌ബി: ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നത് ഇഡി മനസ്സിലാക്കട്ടെ: തോമസ് ഐസക്

എസ്.പി.വികൾക്കു പണം കൈമാറുമ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്.

കഞ്ചാവ് കമ്പനികൾക്ക് പരസ്യങ്ങൾ നൽകാം; നിയമവിധേയമാക്കി ട്വിറ്റർ

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, കമ്പനികൾ അവരുടെ പരസ്യങ്ങൾ കഞ്ചാവ് നിയമവിധേയമായ അധികാരപരിധിയിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്

2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല; തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കരുതെന്ന് പാർട്ടി അംഗങ്ങളോട് നിതീഷ് കുമാർ

2024ൽ പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതിനാൽ തനിക്കുവേണ്ടി മുദ്രാവാക്യം വിളിക്കരുതെന്ന് പാർട്ടി അംഗങ്ങളോട് താൻ നിരന്തരം പറയാറുണ്ടെന്നും കുമാർ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പൊലീസ് കാവൽ പിൻവലിച്ചു

അതേസമയം, നേരത്തെ പൊലീസ് കാവൽ പിൻവലിക്കണമെന്ന് കമാണ്ടന്റ് സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

ഉത്തരാഖണ്ഡിലെ ദർമ്മ താഴ്‌വരയിൽ ആദ്യമായി ഹിമപ്പുലിയെ കണ്ടെത്തി

20 മീറ്റർ ദൂരത്തിൽ നിന്നാണ് പര്യവേഷകർ മഞ്ഞു പുള്ളിപ്പുലിയെ തങ്ങളുടെ ക്യാമറയിൽ പകർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരിക്കാനില്ല; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂ‍ർ

ഇത്തവണ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിലേക്ക് എത്തുമോ എന്ന ചോദ്യം നിലനിൽക്കെയാണ് ശശി തരൂരിന്റെ പ്രതികരണം

വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം; കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

വിശ്വനാഥന്റെ കുടുംബത്തെ ഞാൻ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്

എംവി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്ര; പരിഹാസവുമായി എം എം ഹസൻ

ഇതോടൊപ്പം തന്നെ, സംസ്ഥാന സ്പീക്കർ എ എൻ ഷംസീർ പാണക്കാട് സന്ദർശിച്ചത് ദുആ ചെയ്യിക്കാനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Page 715 of 956 1 707 708 709 710 711 712 713 714 715 716 717 718 719 720 721 722 723 956