പുനർജനി പദ്ധതിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് വി.ഡി. സതീശൻ: രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നടപടിക്കെതിരെ പാലക്കാട് എംഎൽഎ രാഹുൽ

മഡുറോ വിഷയത്തിൽ ട്രംപിന് പിന്തുണയുമായി സെലൻസ്കി; യുഎസ് നടപടിയെ ന്യായീകരിച്ച് യുക്രെയ്ൻ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്തുണയുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ

എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല: ബിനോയ് വിശ്വം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും മുന്നണിക്ക്

വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; പാലക്കാട് ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട് ആലത്തൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. സംഭവത്തിന്

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ; ‘സേവ് കോൺഗ്രസ്’ മുന്നറിയിപ്പ്

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

വെനസ്വേലൻ പ്രസിഡന്റ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയിനും ഭാര്യയിനുമെതിരെ അമേരിക്ക ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.

കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷം വിധി; ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാവും

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസെടുത്ത്

ഒരു മാധ്യമ പ്രവര്‍ത്തകനും ഭീകരവാദിയല്ല; ഈശ്വര വിശ്വാസമില്ലാത്തവര്‍ക്ക് ഭക്തി സ്വര്‍ണ്ണത്തോടായിരിക്കും: കെസി വേണുഗോപാല്‍

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത്

ആയുധബലം കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു: എം സ്വരാജ്

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.

Page 23 of 1033 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 1,033