ആലപ്പുഴയില്‍ സിപിഎം ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയത: കെസി വേണുഗോപാല്‍
എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ
എകെ ബാലന്റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആലപ്പുഴ
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം രംഗത്ത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് നയിക്കുന്ന കേരള യാത്ര
തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ്
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യു.കെ യാത്രയിൽ ക്രമക്കേട്
ദക്ഷിണേഷ്യയിലെ തന്ത്രപരമായ സംഭവവികാസങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ക്രമേണ ശക്തിപ്പെട്ടുവരികയാണ്. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ
രണ്ട് തവണ എംഎല്‍എയായ മുകേഷിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം മത്സരിപ്പിക്കില്ലെന്ന സൂചന ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി രംഗത്തെത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം
പാലക്കാട് സീറ്റില്‍ മത്സരിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍
പുതുവര്‍ഷത്തില്‍ സൂപ്പര്‍താരം മഞ്ജു വാരിയര്‍ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളും പങ്കിട്ട് സ്ത്രീകളെ അപമാനിച്ച് നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്.
ലൈംഗിക പീഡന ആരോപണം നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ കെ.കെ. ശൈലജ ടീച്ചർ രൂക്ഷ വിമർശനം നടത്തി. രാഹുൽ കാട്ടിയ