കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം; ചാവേര്‍ ആക്രമണമെന്ന് സൂചന
കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന
കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഗവര്‍ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചു
സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ
കോഹ്‌ലിയുടെ ഇന്നത്തെ 82 റൺസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഒന്നാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു.
ഇപ്പോൾ നമ്മുടെ രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ശ്രമം.
വിഷയത്തിൽ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു.
പാൻ ഇന്ത്യൻ ഹിറ്റായ ബാഹുബലി ദ കൺ ക്ലൂഷന് ശേഷം അനുഷ്കയും പ്രഭാസും ഇതുവരെ മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്പഥിന്റെ പേര് മാറ്റിയതിന് പിന്നിലെ പ്രചോദനം ഭഗവാൻ രാമനാണെന്നും പ്രധാനമന്ത്രി
സാമ്പത്തിക ക്രമക്കേട്, അല്ലെങ്കിൽ സ്വഭാവ ദൂഷ്യം കൊണ്ടോ മാത്രമെ ചാന്‍സലര്‍ക്ക് ഒരു സർവകലാശാലാ വിസിയെ പുറത്താക്കാന്‍ അധികാരമുള്ളൂ