ആളുകൾക്കും എനിക്കും മടുത്തു; കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം അവസാനിപ്പിച്ചതായി അദാര്‍ പൂനവാല

ജനങ്ങളുടെ ഇടയിൽ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ല. മാത്രമല്ല, അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു

എന്റെ തീരുമാനങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ നിയമമന്ത്രി വിവരംകെട്ടവൻ: ഗവർണർ

മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യം; യുവാവിന്റെ ഹർജി തള്ളി സുപ്രീം കോടതി

ഭാവിയിൽ ഇതുപോലെയുള്ള വിഷയവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുടെ കൂടുതൽ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് കോടതി നിർദ്ദേശവും നൽകി.

വിഷ്ണുപ്രിയയുടെ കൊലപാതകം: മാനന്തേരി സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ

ഇന്ന് ഉച്ചയോടെയായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യെ വീടിനകത്ത് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

ഈ ആഘോഷങ്ങളില്‍ ഹരിത പടക്കത്തിന് മാത്രമാണ് അനുവദിക്കുക. ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ട് മുതല്‍ 10 വരെ പടക്കം പൊട്ടിക്കാനാണ്

പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാൻ ബിജെപി സ്വീകരിച്ചിരിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം: തൃണമൂൽ എംപി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, ബംഗാള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് തന്ത്രങ്ങളാണ് സ്വീകരിച്ചത്

ഇറാനും ഉത്തരകൊറിയയ്ക്കുമൊപ്പം ഇനി മ്യാൻമറും; തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്‍റെ പേരിൽ കരിമ്പട്ടികയിൽ

നിലവിൽ മ്യാൻമറിനെ ഉടൻ കരിമ്പട്ടികയിൽ പെടുത്തണമെന്നും അംഗരാജ്യങ്ങളുടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എഫ്എടിഎഫ് ശുപാർശ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ദയനീയ പരാജയം: കെ സുരേന്ദ്രൻ

നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന കാലത്തോളം കേരളത്തിനെ കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല

Page 611 of 717 1 603 604 605 606 607 608 609 610 611 612 613 614 615 616 617 618 619 717