കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇടിയോട് കൂടിയ മഴ പെയ്യും; കാലാവസ്ഥാ മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

ഫ്രെഡി ചുഴലിക്കാറ്റ്; മലാവിയിലും മൊസാംബിക്കിലും ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ മാസം മഡഗാസ്‌കർ, റീയൂണിയൻ ദ്വീപുകളെയും ഇത് തകർത്തതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു

ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു; കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു: കെകെ ശൈലജ

സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; കോൺഗ്രസിനെ ഒഴിവാക്കി മമതാ ബാനർജി പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തും

അതേസമയം, കോൺഗ്രസ് നേതാക്കളുമായുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു

കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തി

ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.

‘ദൂസ്‌ര’യ്ക്ക് എങ്ങിനെയാണ് ആ പേര് ലഭിച്ചത്; സഖ്‌ലെയ്ൻ മുഷ്താഖ് വെളിപ്പെടുത്തുന്നു

ക്രിക്കറ്റിലെ പാകിസ്ഥാൻ പുതുമകളുടെ ഒരു പട്ടികയിലേക്ക് ചേർത്തുകൊണ്ട് 'ദൂസ്‌ര' എന്ന പുതിയ ഡെലിവറി കണ്ടുപിടിച്ചതിന്റെ ബഹുമതി സക്‌ലെയ്‌നാണ്.

Page 335 of 718 1 327 328 329 330 331 332 333 334 335 336 337 338 339 340 341 342 343 718