ആൾക്കൂട്ടത്തെ സംഘടിച്ചുകൊണ്ടുള്ള യുഡിഎഫ് സമരങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ചെന്നിത്തല

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യുഡിഎഫ് . സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ വന്നേക്കും: ഇന്ന് നിർണ്ണായക യോഗം

ലോക്ഡൗൺ വേണ്ടെന്നാണ് പൊതു നിലപാട്. എന്നാൽ കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ കടുപ്പിക്കാനായിരിക്കും തീരുമാനം...

ഇന്ത്യക്കാരായ ഇവരിൽ ഒരാളെപ്പോലും കോവിഡ് വെെറസിന് തൊടാനായിട്ടില്ല: എന്താണതിനു കാരണം?

ഇന്ത്യയുടെ ദേശീയപതാകയെ ആരാധിക്കുന്ന പതിവ് ഇവര്‍ പുലര്‍ത്തുന്നു. എല്ലാ വ്യാഴാഴ്ചയും പതാകയ്ക്ക് ചുറ്റും നിരന്ന് ഇവര്‍ ആദരവ് പ്രകടിപ്പിക്കുന്നു....

എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ നില അതീവഗുരുതരം: കമലഹാസൻ ആശുപത്രിയിൽ

പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു...

സാമ്പത്തികത്തെ ബാധിക്കുന്നു: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്...

ഇതുവരെ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ വെളിപ്പെടുത്തൽ

ഇ​പ്പോ​ൾ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ൾ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി....

കോ​വി​ഡ്: ലു​ലു​മാ​ൾ അ​ട​ച്ചു; ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വരെ തു​റ​ക്കില്ല

മാ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാനാണ് തീരുമാനം. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ തു​റ​ക്കി​ല്ല.

Page 15 of 98 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 98