ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്നു പറയുമ്പോൾ ഐഎംഎ അസ്വസ്തരാകുന്നത് എന്തിന്?: 11ന് പ്രതിഷേധ ദിനം ആചരിച്ച് ഹോമിയോ ഡോക്ടർമാർ

കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യവെ ആരോഗ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്...

‘സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’ യുവതിയെ പീഡിപ്പിച്ച കോൺഗ്രസുകാരനെ ന്യായീകരിച്ച് ചെന്നിത്തല

'സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?'എന്നായിരുന്നു ചെന്നിത്തലയുടെ സ്‌ത്രീവിരുദ്ധ കാഴ്ചപ്പാടോടെയുള്ള മറുപടി

കോവിഡ് വാക്സിൻ ജനങ്ങളിലേക്ക്: റഷ്യയുടെ ‘സ്പുട്‌നിക് 5’ൻ്റെ ആദ്യത്തെ ബാച്ച് പുറത്തിറക്കി

രണ്ടാം ഘട്ടത്തിൽ 42 ദിവസം നീണ്ട പരീക്ഷണത്തിന്റെ ഭാഗമായ 42 പേരിലും പാർശ്വഫലങ്ങൾ കണ്ടെത്താനായില്ലെന്നും അധികൃതർ വെളിപ്പെടുത്തി...

സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ചു ആ​റു വ​യ​സു​കാ​രി മരിച്ചു

കൊ​ല്ലം വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ്-​ഷെ​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ഷ ആ​ണ് മ​രി​ച്ച​ത്...

ബംഗളൂരുവിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു: വീണ്ടും പ്രതിസന്ധി

ഈ രോഗിയിൽ ആന്റിബോഡി പരിശോധന നെഗറ്റീവ് ആയാണ് കാണപ്പെട്ടത്. അതിനർഥം ആദ്യ രോഗബാധയ്ക്കു ശേഷം കോവിഡ് പ്രതിരോധ കോശങ്ങൾ‌ വികസിച്ചില്ല

ഹോമിയോ മരുന്ന് കഴിച്ചവർക്ക് നാലു ദിവസം കൊണ്ട് കോവിഡ് ബാധ മാറി: കെ കെ ശൈലജ

ഹോമിയോ മരുന്ന് ഉപയോഗിച്ച് കോവിഡ് പോസ്റ്റീവ് ആയവരെ ചികിത്സിക്കാന്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന്

Page 19 of 98 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 98