
അമേരിക്കയേക്കാൾ കോവിഡ് മരണം കൂടുതൽ ചെെനയിൽ: ട്രംപ്
പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 6,385,720 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്...
പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ 6,385,720 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്...
രണ്ട് റിപ്പോർട്ടർമാർ, രണ്ട് എഡിറ്റർ, ഒരു ക്യാമറാമാൻ എന്നിവരുടെ കോവിഡ് പരിശോധനാ ഫലവും ഇന്ന് പോസിറ്റീവായി...
കോവിഡ് ബാധിതൻ്റെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന് അധികൃതർ കൂടി ആവശ്യപ്പെട്ടതോടെ പൂർണ്ണ മനസ്സോടെ നിയാസ് അതിനു തയ്യാറാകുകയായിരുന്നു...
രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് ആദ്യ ഘട്ടത്തിൽ മെട്രോ സർവീസ് നടത്തുക...
ഒൻപത് പേർക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്....
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 10നാണ് പ്രണബ് മുഖർജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...
ആലുവയിലും തൈക്കൂടത്തും അഞ്ചുമിനിറ്റും നിര്‍ത്തും. ഇരുപത് മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്
കേന്ദ്രസര്‍ക്കാരിൻ്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആയൂഷ് ഡോക്ടര്‍മാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്ന് നല്‍കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാം...
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും
രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിൻ്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക...