കോവിഡ്‌ ഭേദമായവരുടെ പ്ലാസ്‌മ ദാന ക്യാമ്പുകൾ: മാതൃകാപരമായ നീക്കവുമായി ഡിവൈഎഫ്‌ഐ

ചെഗുവേര ദിനമായ ഒക്‌ടോബർ ഒമ്പതിന്‌ ഇതിനു തുടക്കം കുറിക്കുമെന്ന് ഡി വെെ എഫ് ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി...

ബാറുകൾ തുറക്കില്ല, അതിനുള്ള സാഹചര്യമല്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി...

കോവിഡ് ബാധിച്ചത് ദെെവാനുഗ്രഹം, ആ മരുന്നിനെക്കുറിച്ച് അറിയാനും ഉപയോഗിക്കാനും പറ്റി: ട്രംപ്

താ​നി​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെന്നും കോ​വി​ഡ് ബാ​ധി​ച്ച​ത് ഒ​രു ത​ര​ത്തി​ൽ ദൈ​വാ​നു​ഗ്ര​ഹ​മാ​യെന്നും ട്രംപ് പറഞ്ഞു...

ജലദോഷപ്പനി വന്നിട്ടുള്ളവർക്ക് കോവിഡ് മാരകമാകില്ല: നിർണ്ണായകമായ കണ്ടെത്തലുമായി ഗവേഷകർ

പുതിയതായി കണ്ടെത്തിയ വൈറസ് ആണ് സാര്‍സ് -കോവ്-2 എങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണ വൈറസുകള്‍ നേരത്തെ ഉണ്ടെന്നാണ് പഠനങ്ങൾ

മാസ്ക് ധരിച്ച് ശബരിമല കയറരുത്, ഹൃദയാഘാതം വരെ സംഭവിക്കാം: മൂന്നറിയിപ്പ്

ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് നീലിമല കയറുമ്പോൾ മാസ്‌ക് ധരിക്കാതെ തന്നെ ശ്വാസം മുട്ടലുണ്ടാകാറുണ്ട്. ഇതിനാൽ ശബരീപാതയിൽ നിരവധി ഇടങ്ങളിൽ ഓക്സിജൻ

കോവിഡിനെ പ്രതിരോധിക്കാൻ ആടലോടകവും ചിറ്റമൃതും; കേരളത്തിലെ ആയുർവേദ ഗവേഷകരും പങ്കാളികളാകും

ആടലോടകവും ചിറ്റമൃതും ചേർത്തു തയ്യാറാക്കുന്ന കഷായം നൽകുന്നതിലൂടെ രോഗമുക്തി ലഭിക്കുമോയെന്നാണ് പഠിക്കുക.

Page 12 of 98 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 98