
ചലച്ചിത്ര താരം സെറീന വഹാബിന് കോവിഡ്; ഫലം നെഗറ്റീവാകാതെ ഡിസ്ചാര്‍ജ്ജ്
ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നും ഇപ്പോൾ ആരോഗനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നും ഇപ്പോൾ ആരോഗനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നുവെന്ന് ട്രംപിൻ്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. ....
മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്...
നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുുറത്തു വരുന്ന വിവരങ്ങൾ...
തലവേദന, ചുമ, നെഞ്ചിൽ ഭാരം, ഗന്ധം നഷ്ടപ്പെടൽ, വയറിളക്കം, ശബ്ദവ്യത്യാസം എന്നിവയാണ് ലോങ് കോവിഡിൻ്റെ പ്രധാന ലക്ഷണങ്ങൾ...
സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ ഈ രീതി തുടരുകതന്നെ വേണം. ഇക്കാലമാത്രയും കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക...
കുമളി എട്ടാം മൈൽ മുതൽ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ, കമ്പമ്മേട് തുടങ്ങി അതിർത്തി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എംപിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍
സമ്പർക്കം വഴിയുള്ള രോഗവ്യാപനം മൂലം നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
ഇതുവരെ രാജ്യത്ത് 42,08,432 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു...