കോവിഡ് മഹാമാരി എന്ന് അവസാനിക്കും?: ഉത്തരവുമായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗസി
തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ കോവിഡ് വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്...
തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കൊവിഡ് മഹാമാരിയെന്നാണ് യുഎൻ കോവിഡ് വൈറസ് വ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്...
ആരോഗ്യസ്ഥിതി അനുസരിച്ച് ഇതെല്ലാം പരിശീലിക്കാനാണ് നിര്‍ദേശം. ഒരു സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്...
ലോകാരോഗ്യ സംഘടനയുടെ റഫറൻസ് ലബോറട്ടറിയായ ഹോങ്കോംഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ മുൻ സൂപ്പർവൈസർമാരോട് ഇക്കാര്യത്തെ കുറിച്ച് താൻ സൂചിപ്പിച്ചപ്പോൾ
ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18 ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 31 ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ 82 മുതൽ 130 വരെ പേരുടെ വൈറസ് ബാധ കണ്ടുപിടിക്കപ്പെടാതെ പോയെന്നാണ് സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്...
അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതിന് പിന്നാലെ നിരീക്ഷണത്തിൽ പ്രവേശിച്ചതായിരുന്നു
പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. .മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്.
മരണ നിരക്ക് കുറയ്ക്കാനായത് യോജിച്ച പ്രവർത്തനം കൊണ്ട്. കടുത്ത ഘട്ടത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്നും ആരോഗ്യമന്ത്രി.
ബ്രിട്ടനിൽ വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്ന്, ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു....