മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്

single-img
23 September 2020

കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് സുനില്‍കുമാര്‍. 

നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായമന്ത്രി ഇ പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍എമാരായ സണ്ണി ജോസഫ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.