ദുരിതം തീരുന്നില്ല: ഇന്ത്യയ്ക്ക് ഭീഷണിയായി ചെെനയിൽ നിന്നും മറ്റൊരു വെെറസ് കൂടി

കാറ്റ് ക്യൂ വൈറസ്@കൊതുക്,​ പന്നി തുടങ്ങിയ ജന്തുക്കളെയും മനുഷ്യനെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്...

2500 പേരുടെ സാമ്പിൾ ശേഖരിച്ച് 500ൽ താഴെ ടെസ്റ്റ് ചെയ്തു എല്ലാവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം സമ്പാദിച്ചു: ഒരു സ്വകാര്യ ലാബ് പ്രവാസികളോട് ചെയ്ത ക്രൂരത

ലാബിൻ്റെ മാനേജർ അറസ്റ്റിലായെങ്കിലും ലാബ് ഉടമ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

കോവിഡിന്റെ പേരിൽ സമരങ്ങൾ നിർത്തില്ലെന്ന് കെ.സുരേന്ദ്രൻ; ബിജെപി നിലപാട് സർവകക്ഷിയോഗത്തിൽ

അതേസമയം കോവിഡ് വ്യാപനം അതിവ്യാപനമായി മാറാതിരിക്കാൻ ഇടതു മുന്നണി സമരപരിപാടികൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു.

കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പുകൾ ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് പശ്ചാത്തലത്തിൽ ഏതാനും മാസത്തേക്കുവേണ്ടി ഈ അസംബ്ലി മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചിരുന്നു...

ഒരിക്കല്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും എത്ര പ്രാവശ്യം കോവിഡ് വരും?

ഒരിക്കൽ കോവിഡ് ഭേദമായ വ്യക്തിയ്ക്ക് വീണ്ടും രോഗം വരുമോ? വരുമെങ്കിൽ എത്ര പ്രാവശ്യം വരും? തെലുങ്കാന, തമിഴ്നാട്, കർണാടക, ഗുജറാത്ത്,

പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കോവി​ഡ്, ഒൻപത് പേർ മരിച്ചു, ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ

ഒൻപതുപേർ മരി​ച്ചെന്നാണ് റി​പ്പോർട്ട്. പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണ്.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400 ജീവനക്കാർക്ക് കോവിഡ്, ഒൻപത് പേർ മരിച്ചു: ക്ഷേത്രം തുറന്നുകൊടുക്കണമെന്ന് ഭക്തർ

പതി​നാറുപേർ ഇപ്പോഴും ആശുപത്രി​യി​ലാണെന്നാണ് ക്ഷേത്രഭാരവാഹി​കൾ വ്യക്തമാക്കുന്നത്...

ഗർഭിണിക്ക് ചികിത്സാ നിഷേധം: ആരോ​ഗ്യമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

വീണ്ടും ലോക്ഡൗണിലേക്ക്? ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നു ചെന്നിത്തല

മുഖ്യമന്ത്രി വിളിച്ചെന്നും, ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി...

Page 14 of 98 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 98