കേന്ദ്ര സർക്കാർ ചാന്ദ്രയാന് അമിത പ്രാധാന്യം നൽകുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ: മമതാ ബാനർജി

നമ്മുടെ രാജ്യം ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്‍റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

അസം പൗരത്വ രജിസ്റ്റർ ; ഒഴിവാക്കപ്പെട്ട 19 ലക്ഷത്തോളം ആളുകൾക്ക് സമീപിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കിയത് 300 ട്രൈബ്യൂണലുകൾ

ഈ മാസം 31 - മുതൽ 120 ദിവസത്തിനുള്ളിൽ ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകണമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

രാജ്യം ഏകാധിപത്യത്തിലേക്ക്; സർക്കാർ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെയും മറ്റുള്ളവരെയും ഉന്മൂലനം ചെയ്യുന്നു: എംപി വീരേന്ദ്രകുമാര്‍

ഭരണാധികാരികൾ ട്വിറ്ററിലൂടെയല്ല, ഭരണസംവിധാനങ്ങളിലൂടെയാണ് ജനങ്ങളോട് സംവദിക്കേണ്ടതെന്നും അല്ലാതെ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ നിന്നും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരണം മാത്രമാണ് തത്വത്തില്‍ അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയ ദുരന്തം; കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി

ഹൃദയത്തില്‍ മനുഷ്യസ്‌നേഹമുള്ള ഓരോരുത്തരും ഏതെങ്കിലും രീതിയില്‍ ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് നാം കണ്ടു.

ദേശീയപാതകളില്‍ ഇനിമുതല്‍ വാഹനങ്ങളുടെ ചാര്‍ജ് കൂടും; കേന്ദ്രസര്‍ക്കാര്‍ പുതിയ ടോള്‍ നയം നടപ്പാക്കാന്‍ ഒരുങ്ങുന്നു

യാത്രയ്ക്കായുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡല്‍ഹിക്ക് മികച്ച ഒരു ആരോഗ്യ പദ്ധതിയുണ്ട്; കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അടിച്ചേല്‍പ്പിക്കരുത് എന്ന് കെജ്‌രിവാള്‍

സംസ്ഥാനത്ത് ഇപ്പോഴുള്ള ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് തോന്നിയാല്‍ അത് തനിക്ക് വ്യക്തമാക്കിത്തരണമെന്നും കെജ്‌രിവാള്‍

ഇന്ത്യ എന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ല; കേന്ദ്ര സര്‍ക്കാരിന് തമിഴ്‌നാടിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്ന സൂചനയുമായി സ്റ്റാലിന്‍

ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുന്നണി പരാജയപ്പെട്ടതിനാല്‍ തമിഴ്‌നാട്ടിലെ വിജയം കൊണ്ട് കാര്യമില്ലാതായെന്ന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിന്‍.

സ്വിറ്റ്സർലാന്‍ഡ് ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ

സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ കെെമാറുന്നതിനുള്ള സംയുക്ത കരാറിൽ 2016 നവംബർ 22ന് ഇന്ത്യയും സ്വിറ്റസർലാന്‍ഡും ഒപ്പ് വെച്ചിരുന്നു.

Page 24 of 25 1 16 17 18 19 20 21 22 23 24 25