ഇഫ്താര്‍ സംഗമത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സ്വാമി വിശ്വേശര തീര്‍ത്ഥ; വിവരം കെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല

മംഗളരൂ: പ്രസിദ്ധമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിതി

അമിത് ഷായുടെ വാദം പൊളിച്ച് ദേശീയ മാധ്യമങ്ങള്‍; ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയത് മോദി

ന്യൂഡല്‍ഹി: മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരുന്നുവെന്ന അമിത് ഷായുടെ വാദം പൊളിയുന്നു.

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി?; ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യംചെയ്‌തേക്കും; കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കാന്‍ സാധ്യത. പ്രതി പള്‍സര്‍ സുനിയും സംഘവും

ഹോട്ടലിലെയും ബേക്കറിയിലെയും ബില്‍ കണ്ട് ഞെട്ടരുത്; ജിഎസ്ടി വന്നതോടെ വില കൂടിയിട്ടുണ്ട്

കോഴിക്കോട്: ജിഎസ്ടി നിലവില്‍ വരുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയും, സാധാരണക്കാര്‍ക്ക് ആശ്വാസമാവും എന്നൊക്കെയായിരുന്നു പ്രതീക്ഷയെങ്കിലും ജിഎസ്ടി എന്ന ഒറ്റ നികുതി

നാദിര്‍ഷയും തച്ചങ്കരിയും നടി ആക്രമിക്കപ്പെട്ട ദിവസം കൂടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി ടിപി സെന്‍കുമാര്‍

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി

ഉപാധികള്‍ പാലിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ സമയം കൂടി; വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഖത്തര്‍

ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍; അറസ്റ്റ് ഉടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ പൊലീസ് ഒരുങ്ങുന്നു. പൊലീസ് ആസ്ഥാനത്തു ഡിജിപി ലോക്‌നാഥ്

ശബ്ദ മലിനീകരണത്തിന് ഉദാഹരണം മുസ്‌ലിം പള്ളി; ആറാം ക്ലാസ് പാഠപുസ്തകത്തിലെ ചിത്രങ്ങള്‍ വിവാദമാകുന്നു

ഡല്‍ഹി: ഐ.സി.എസ്.ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠ പുസ്തകത്തിലെ ശബ്ദ മലിനീകരണത്തിനു കാരണമായി നല്‍കിയ ചിത്രം വിവാദമാകുന്നു. ഉയര്‍ന്ന ശബ്ദ

കുല്‍ഭൂഷണെ കാണാന്‍ അനുവദിക്കില്ലെന്ന് 18ആം തവണയും പാക്കിസ്ഥാന്‍; ‘ഒരു സാധാരണ തടവുകാരനല്ലെന്ന്’ ന്യായീകരണം

ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം

‘മാഡം’ ആരാണെന്ന് അറിയില്ല; ദിലീപ് പറഞ്ഞതനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്നും ഫെനി

കൊച്ചി: യുവനടി ആക്രമണത്തിനിരയായ കേസില്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി. ദിലീപ് പറഞ്ഞതനുസരിച്ചാണ് പൊലീസ് മൊഴിയെടുത്തതെന്ന് ഫെനി ബാലകൃഷ്ണന്‍

Page 396 of 407 1 388 389 390 391 392 393 394 395 396 397 398 399 400 401 402 403 404 407