പോലീസ് ക്രൂരമായി തല്ലിയെന്ന പരാതിയുമായി പള്‍സര്‍ സുനി: കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: ജയിലില്‍ വച്ച് തന്നെ പോലീസ് മര്‍ദ്ദിച്ചുവെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയെ അറിയിച്ചു.

മോദിയുടെ നാട്ടില്‍ ജിഎസ്ടിക്കെതിരെ ശബ്ദിക്കരുതെന്ന് ബിജെപി എംപി; ബലമായി കടകള്‍ തുറപ്പിക്കാനും ശ്രമം

ഗുജറാത്തില്‍ ജിഎസ്ടിക്കെതിരായ വസ്ത്രവ്യാപാരികളുടെ സമരം ബല പ്രയോഗത്തിലൂടെ അവസാനിപ്പിക്കാന്‍ ശ്രമിച്ച് ബിജെപി. സുറത്ത് റിങ് റോഡിലെ മില്ലേനിയം മാര്‍ക്കറ്റില്‍ പ്രക്ഷോഭര്‍ക്ക്

നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രമുഖ നടിയുടെ കയ്യില്‍?; പ്രമുഖനടി ഊരാക്കുടുക്കില്‍

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്ത നടിയെ

500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരം കൂടി നല്‍കിക്കൂടേയെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി കിട്ടിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഒരവസരം

‘ഇന്ത്യയിലെ ആക്രമണങ്ങളുടെ സ്‌പോണ്‍സര്‍ പാകിസ്താന്‍’; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ തെളിവായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നതിന് തെളിവു ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. അമേരിക്ക ആഗോള തീവ്രവാദിയായി

‘ഇനിയും വമ്പന്‍ സ്രാവുകള്‍ കുടുങ്ങും’; പള്‍സര്‍ സുനി ലക്ഷ്യം വയ്ക്കുന്നത് ആരെ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി

വീണ്ടും ഉത്തരകൊറിയയുടെ യുദ്ധ പ്രകോപനം, ജപ്പാൻ തീരത്തിനടുത്ത് മിസൈൽ വിക്ഷേപിച്ചു

സോള്‍: യുദ്ധസംഘര്‍ഷം രൂക്ഷമാക്കി ഉത്തര കൊറിയ ജപ്പാനിലേക്കു മിസൈല്‍ വിക്ഷേപിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 9.30 ന് വടക്കന്‍

ഖേദ പ്രകടനം ഏറ്റില്ല; നടിയുടെ പേര് വെളിപ്പെടുത്തിയ അജു വര്‍ഗീസ് കുടുങ്ങി

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ പ്രശസ്ത ചലച്ചിത്ര താരം അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി പൊലീസാണ് കേസെടുത്തത്.

കാവ്യ മാധവനെ ചോദ്യംചെയ്യും, അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ പോലീസ് ചോദ്യംചെയ്യും. കാവ്യ മാധവനോട് അന്വേഷണ സംഘത്തിന് മുമ്പാകെ

സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തള്ളി എഡിജിപി ബി സന്ധ്യ; ‘ദിലീപിനെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി ഉണ്ടാക്കിയത് എല്ലാവരും ചേര്‍ന്ന്’

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എഡിജിപി ബി സന്ധ്യ. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കയച്ച കത്തിലാണ്

Page 394 of 407 1 386 387 388 389 390 391 392 393 394 395 396 397 398 399 400 401 402 407