‘അമ്മ’യെ വിമര്‍ശിച്ച് നടി രഞ്ജിനി; ‘അമ്മ’യില്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത് ‘അച്ഛന്മാര്‍’

താരസംഘടനയായ അമ്മക്കെതിരെ നടി രഞ്ജിനി. പേര് ‘അമ്മ’ എന്നാണെങ്കിലും അവിടെ പ്രധാന പദവികളിലൊക്കെയുള്ളത് ‘അച്ഛന്മാരാണെ’ന്നും തീരുമാനങ്ങളൊക്കെ അവരുടേതാണെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു.

മാരുതി കാറുകളുടെ വില കുറച്ചു

വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജിഎസ്ടി വന്നതോടെ നല്ല കാലം തെളിഞ്ഞു. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകുറയും. ചരക്ക് സേവന നികുതിയുടെ ആനുകൂല്യങ്ങള്‍

സഹകരണ ബാങ്കുകള്‍ കളളപ്പണം വെളുപ്പിച്ചു; കൊല്ലത്തെ ആറു ബാങ്കുകള്‍ക്കെതിരെ സിബിഐ കേസെടുത്തു

കൊല്ലം: കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ കൊല്ലത്തെ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സഹകരണ ബാങ്ക് സെക്രട്ടറിമാരെ

മൂന്നാര്‍: യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടതെന്ന് കാനം

കോട്ടയം: മുന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം എന്തിനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗം ചേരുന്നതില്‍

എങ്ങനെ ജയില്‍ ചാടണമെന്ന് പള്‍സര്‍സുനി പഠിക്കുന്നു; സഹോദരിയോട് ആവശ്യപ്പെട്ടത് കുപ്രസിദ്ധ ജയില്‍ചാട്ടക്കാരന്റെ ആത്മകഥ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനി വായിക്കാനായി ആവശ്യപ്പെട്ടത് ഒന്‍പത് തവണ ജയില്‍ ചാടി

‘മുഖ്യമന്ത്രി പറയുന്നത് മറ്റ് മന്ത്രിമാര്‍ കേള്‍ക്കുന്നില്ല’; സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ ദിശയില്‍; ദിലീപിന്റെ അടുപ്പക്കാരിലേക്ക് അന്വേഷണം നീളുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദിലീപിന്റെ അടുപ്പക്കാരിലേക്കും നീളുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ കാക്കനാട്ടെ

റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി; മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം

തിരുവനന്തപുരം: മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട കൈയേറ്റക്കാര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ അവരോട് അനുഭാവപൂര്‍വമായ സമീപനം

പ്രസവത്തിന് കാവല്‍ നിന്നത് 12 സിംഹങ്ങള്‍; ഭീതിയുടെ നടുവില്‍ കൊടുങ്കാട്ടില്‍ യുവതിക്ക് സുഖപ്രസവം

ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രാത്രിയാണ് ജൂണ്‍ 29 സമ്മാനിച്ചത്. ആംബുലന്‍സില്‍ കൊടുംകാട്ടിനുള്ളില്‍ പ്രസവവേദന കൊണ്ടു

തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; ആറുമടങ്ങ് സൗജന്യഡാറ്റയും ഫ്രീ കോളും

ഉപഭോക്താക്കള്‍ക്കായി തകര്‍പ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ ആറു മടങ്ങ് കൂടുതല്‍ ഡാറ്റയാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം

Page 399 of 407 1 391 392 393 394 395 396 397 398 399 400 401 402 403 404 405 406 407