കവളപ്പാറയിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടത്താൻ പള്ളിയുടെ നമസ്കാര ഹാൾ വിട്ടുകൊടുത്ത് പോത്തുകല്ല് മഹല്ല് കമ്മിറ്റി

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തത് പോത്തുകല്ല് ജുമാമസ്ജിദിലെ നമസ്കാര ഹാളിൽ വെച്ച്

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം;ശമ്പളം 1.10 ലക്ഷം രൂപ.

പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലൈയ്സന്‍ ഓഫിസറെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി

കെവിന്‍ വധം: ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി;വിധി പറയുന്നത് മാറ്റി

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്

മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പത്തുലക്ഷം: മഴക്കെടുതിയിൽപ്പെട്ടവരെ കൈവിടാതെ സർക്കാർ

മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാനാണ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും;കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ഇവരുടെ

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു;പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്

പഞ്ചാബി പട്ടാളക്കാർ കാശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് പാക് മന്ത്രി; നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യൻ പട്ടാളമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യയുടെ പട്ടാളം.

മഴക്കെടുതിക്കിടെ കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് വ്യാജപ്രചാരണം; കര്‍ശന നടപടിയെടുക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയയവകളിലൂടെ സര്‍ക്കാര്‍ അറിയിപ്പായാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

Page 43 of 76 1 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 76