മിന്നൽ പ്രളയം:ട്രെ​യി​ന്‍ ഗ​താ​ഗ​തം താ​റു​മാ​റാ​യി;നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

single-img
10 August 2019

Western India floods
പശ്ചിമ ഇന്ത്യ പ്രളയം

ഷൊര്‍ണൂര്‍: ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം ഇന്ന് 10 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്-മംഗലാപുരം റൂട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിച്ചത്.

ചില ദീര്‍ഘദൂര ട്രെയിനുകള്‍ തിരുനല്‍വേലി ഈറോഡ് വഴി തിരിച്ചുവിടുകയും ചെയ്യും

ന്ന് പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല തിരുവനന്തപുരം-ഹൈദരബാദ്(17229) ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയില്‍ ഓടില്ല തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603) റദ്ദാക്കി പാലക്കാട്-എറണാകുളം മെമു(66611) റദ്ദാക്കി
കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664) റദ്ദാക്കി വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയില്‍ ഓടില്ല കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്(16308) റദ്ദാക്കി തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346) റദ്ദാക്കി കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി(12217) റദ്ദാക്കി തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി(22646) എക്‌സ്പ്രസ് റദ്ദാക്കി തിരുവനന്തപുരം-കോഴിക്കോട്