കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍; സോണിയ തുടരും

കോൺഗ്രസിൽ അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്.

കോവിഡും അന്തരീക്ഷ മലിനീകരണവും രൂക്ഷം; സോണിയ ഗാന്ധി ഡൽഹി വിട്ടു

സോണിയയുടെ നെഞ്ചില്‍ ഗുരുതരമായ അണുബാധയുള്ളതിനാലാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ, ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നു’; ഖുഷ്ബു കോൺഗ്രസ് വിട്ടു

കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിൽ ഖുശ്ബു

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം മറികടക്കാന്‍ ആര്‍ട്ടിക്കിള്‍ 254(2) ഉപയോഗിക്കൂ; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് സോണിയയുടെ ആഹ്വാനം

നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം.

ഒന്നും അറിയിക്കാറില്ല, പലതും അറിയുന്നതു മാധ്യമങ്ങളിലൂടെ: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ മുരളിധരൻ

കോണ്‍ഗ്രസിന്റെഅകത്ത് നേതാക്കന്മാര്‍ക്ക് യാതൊരു ക്ഷാമവുമില്ല. കെ മുരളീധരന്‍ മാറിയാല്‍ ആയിരം മുരളീധരന്മാര്‍ വേറെയുണ്ടാകും പാര്‍ട്ടിക്കകത്ത്...

96 പേരെ സെക്രട്ടറിമാരാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപനം: സോ​ണി​യാ ഗാ​ന്ധി മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം പട്ടിക ഇനിയും വലുതാകും

ഉ​പാ​ധ്യ​ക്ഷ​ന്മാ​രി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു വ​നി​ത. 96 സെ​ക്ര​ട്ട​റി​മാ​രി​ല്‍ വെ​റും ഒ​മ്പ​തു വ​നി​ത​ക​ളേ​യു​ള്ളു...

ഹൈക്കമാൻഡിനെതിരെ കത്തെഴുതിയവരെ വെട്ടിനിരത്തി കോൺഗ്രസ്സ്; തിരഞ്ഞെടുപ്പ് സമതികളില്‍ വിമത നേതാക്കളെ ഒഴിവാക്കി

നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല.

തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല: കൊടിക്കുന്നിൽ സുരേഷ്

ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു...

കോൺഗ്രസിൽ പൊട്ടിത്തെറി, ട്വീറ്റ് പിൻവലിച്ച് കപിൽ സിബൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Page 1 of 81 2 3 4 5 6 7 8