പിരിയാൻ തീരുമാനിച്ചശേഷം ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഭാര്യാ പിതാവ് പുറത്തേക്ക് ഇറങ്ങി ഓടി വാതില്‍ പുറത്ത് നിന്നും ലോക്ക് ചെയ്തതിനാല്‍ രക്ഷപ്പെട്ടു...

പ്രകോപനം തുടർന്ന് നേപ്പാൾ: അതിർത്തിയിലെ ഡാമിൽ അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ഇന്ത്യയുടെ നീക്കം നേപ്പാൾ തടഞ്ഞു, ബിഹാർ വെള്ളപ്പൊക്ക ഭീഷണിയിൽ

വാൽമീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതിൽ 19എണ്ണം നേപ്പാളിലാണ്. അവർ അവിടെ ബാരിയറുകൾ സ്ഥാപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മുൻപ്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു; എംഎൽഎയെ സിപിഎം സസ്‍പെൻഡ് ചെയ്തു

രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് പാർട്ടി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം: സംഘപരിവാർ സർക്കാർ സ്വന്തം അണികളോട് പോലും കള്ളം പറയുന്നതെങ്ങിനെയെന്ന് നോക്കൂ

മോദി ചൈനയെ തോൽപ്പിച്ചേ' എന്ന് അലമുറയിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാർ അണികൾ തങ്ങൾ സ്വന്തം നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നറിയാതെ തുള്ളൽ തുടരുകയാണ്.

ലോകത്തെ അതിസമ്പന്നർ; പട്ടികയുടെ ആദ്യ പത്തില്‍ ഇടംനേടി മുകേഷ് അംബാനി

വെറും 58 ദിവസത്തിനുള്ളില്‍ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു.

ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍; കൈകാലുകളില്‍ ഒടിവുകള്‍; അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു

നല്ല മൂർച്ചയേറിയ ആയുധങ്ങള്‍ കൊണ്ടുള്ള മുറിവുകളും ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും ഉണ്ടായിരുന്നതായി സൈനികരെ പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി.

രാജ്യസ്‌നേഹികളുടെ ഉറഞ്ഞു തുള്ളലില്ല, ഭീകരതക്കെതിരായ ആക്രോശങ്ങളില്ല, അലര്‍ച്ചയില്ല; കാരണം ലളിതം, നിഷ്കളങ്കം

ഒരു കൊടും രാജ്യദ്രോഹിക്ക് ജാമ്യത്തിലിറങ്ങി സ്വൈരവിഹാരം നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. അതും ധീര ജവാന്‍മാരുടെ ജീവത്യാഗത്തിനിടയില്‍...

കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ചതിൻ്റെ പേരിൽ ദളിതനായ ശങ്കറിനെ പരസ്യമായി കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി, കൗസല്യയുടെ അച്ഛനെ വെറുതേവിട്ടു

2013 മാര്‍ച്ച് 13 നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ കൗസല്യയുടെ ബന്ധുക്കള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. പട്ടാപ്പകല്‍ കൗസല്യയുടെ മുന്നിലിട്ട് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു...

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലെ 57 അന്തേവാസികള്‍ക്ക് കൊവിഡ്: അസുഖം ബാധിച്ചവരിൽ പ്രായൂർത്തിയാകാത്ത അഞ്ചു ഗർഭിണികളും

കഴിഞ്ഞ നാലു ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി...

Page 12 of 1661 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 1,661