
ഹിസ്ബുള്ള പേജര്‍ സ്ഫോടനം; മലയാളിയായ നോര്‍വെ പൗരൻ റിൻസണ് ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്
ഹിസ്ബുള്ള സായുധ ഗ്രൂപ്പിന്റെ പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരനായ റിൻസണ് ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്.
ഹിസ്ബുള്ള സായുധ ഗ്രൂപ്പിന്റെ പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരനായ റിൻസണ് ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്.
കോൺഗ്രസിന്റെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം നടത്തും . മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ്
ദീപാവലിയോടെ നഗരത്തെ കുഴിമുക്തമാക്കാനുള്ള ആം ആദ്മി പാർട്ടി സർക്കാരിൻ്റെ നടപടിയുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അതിഷിയും മന്ത്രിമാരും ദേശീയ തലസ്ഥാനത്തെ
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ അസുഖബാധിതനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രി
പ്രകാശ് കാരാട്ട് സിപിഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും താൽക്കാലിക കോർഡിനേറ്റർ സ്ഥാനം വഹിക്കും . ഇപ്പോൾ ചേർന്നുകൊണ്ടിരിക്കുന്ന ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി
അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരിക്ക് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
ലെബനൻ തലസ്ഥാനത്തിൽ ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ല ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിയമസഭാ
AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) ഉപയോഗിച്ച് വനിതാ അധ്യാപികയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രം നിർമ്മിച്ച് ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ
മുടിവെട്ടിയ ശേഷം ബാര്‍ബര്‍ നല്കിയ ഫ്രീയായി ഹെഡ് മസ്സാജ് നൽകിയതിനെ തുടര്‍ന്ന് 30കാരന് സ്ട്രോക്ക് വന്നു. കര്‍ണാടകയിലെ ബെല്ലാരിയിൽ ഉള്ള
ആർട്ടിക്കിൾ 370 ഇന്ത്യാ ഗവൺമെൻ്റിന് മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വാദിച്ചുകൊണ്ട്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ