ശശി തരൂരിന് ഐക്യദാര്‍ഢ്യം; വയനാട്ടിൽ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി

തരൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി.

കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിക്കണം: ശശി തരൂർ

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കണമെന്ന് ബിജെപിയെ പരിഹസിച്ച് തരൂർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികൾ തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി മേല്‍ക്കമ്മറ്റികള്‍ക്ക് അയക്കുകയായിരുന്നു.

ജി 23 നേതാക്കളാരും പ്രശ്നക്കാരല്ല; മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് ശശി തരൂർ

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി

തരൂരിനെ കാലുവാരുന്നത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിന് തുല്യം: ജോൺ ബ്രിട്ടാസ്

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്മാരായത് കേവലം ഒരു കുടുംബത്തിന്റെ ഭാഗമായതുകൊണ്ടാണ്.

ശശി തരൂരിനെ തോൽപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി കെ സി വേണുഗോപാൽ; പോരാടാനൊരുങ്ങി ശശി തരൂർ

തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്ന് ശശി തരൂർ

കോൺഗ്രസിലെ ധൈര്യമുളളവര്‍ ഇഷ്ടപ്രകാരം വോട്ട് ചെയ്യും, അല്ലാത്തവര്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കും: ശശി തരൂർ

തന്റെ പത്രിക പിന്‍വലിക്കാന്‍ രാഹുല്‍ഗാന്ധിയോട് ചിലര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താനത് ചെയ്യില്ലെന്നും ശശി തരൂര്‍

ഇന്ത്യന്‍ ഭൂപടത്തില്‍ കശ്മീരിന്‍റെ ഭാഗങ്ങള്‍ ഇല്ലാതെ ശശി തരൂരിന്‍റെ പ്രകടനപത്രിക

അതേസമയം, ഈ പിഴവ് വാർത്തയായ പിന്നാലെ പ്രകടപത്രികയിലെ ഇന്ത്യയുടെ ഭൂപടം തിരുത്തിയതായി ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു.

Page 10 of 11 1 2 3 4 5 6 7 8 9 10 11