ശശി തരൂർ ഒരു ആനമണ്ടൻ; പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാൾ: വെള്ളാപ്പള്ളി നടേശൻ

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി

ക്രിക്കറ്റ് കളിയെ ആയിരുന്നില്ല; ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്: ശശി തരൂർ

ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല.

എന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നു; പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിച്ചു: ശശി തരൂര്‍

നമ്മുടെ സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ, താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി

ഭാരത് ജോഡോ യാത്ര വിജയം; താൻ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ

തെരെഞ്ഞെടുപ്പിനെ കുറിച്ച് നേതാക്കളുടെ ചർച്ചകൾ വേണ്ടെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം

താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തർക്കമില്ല: ശശി തരൂർ

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ

ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാം; സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടി: ഹൈബി ഈഡൻ

എന്നാൽ ഇവിടെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ഇപ്പോൾ അഭിപ്രായം പറയാൻ സമയം ആയില്ലെന്നും ഹൈബി

പത്രക്കാരോടും ജനങ്ങളോടുമല്ല; നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോട്; എംഎം ഹസൻ

എവിടെയും സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം.

കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കും; ജാതിയല്ല കഴിവാണ് പ്രധാനം: ശശി തരൂർ

താൻ കേരളത്തിനായി ഡൽഹിയിൽ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഇനിമുതൽ സജീവമായി കേരളത്തിലുണ്ടാവുമെന്നുമായിരുന്നു തരൂരിന്‍റെ ഇതിനോടുള്ള മറുപടി

ശശി തരൂർ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അൽപ്പത്തരം; വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്

രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്.

ഡല്‍ഹി നായരെന്ന് ശശി തരൂരിനെ വിളിച്ചത് തെറ്റായിപ്പോയി: ജി സുകുമാരൻ നായർ

ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രസംഗത്തില്‍ വി.ഡി.സതീശനെതിരെ പരോക്ഷ വിമര്‍ശനം നടത്താനും മറന്നില്ല.

Page 5 of 10 1 2 3 4 5 6 7 8 9 10