സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റിൽ റെയ്ഡ് നടത്താൻ തങ്ങൾ പ്രാപ്തരാണെന്ന് കാണിക്കാനാണോ അതോ ഭീഷണിപ്പെടുത്താനാണോ? അദ്ദേഹം ചോദിച്ചു
അണ്ണാമലൈ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഗൂഢലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്
ഏകദേശം 11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള
പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും
നിലവിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലാണ് എന്ന അഭ്യൂഹങ്ങൾക്കിടെയിലാണ് എഐഎഡിഎംകെയുടെ ഈ പരസ്യപ്രസ്താവന.
ചെന്നൈ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സംഘർഷ സാഹചര്യം നിലനിൽക്കുന്ന തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം
ഇവിടെ താൻ അരിക്കൊമ്പനെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് വിവാദമുണ്ടാക്കാന്‍ താൽപര്യമില്ലെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. അതേസമയം, ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും
യൂണിഫോം ധരിച്ചുകൊണ്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുന്ന കുട്ടികള്‍ക്ക് കണ്‍സെഷന്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന്
സ്റ്റാലിൻ വിദേശപര്യടനത്തിന് തിരിച്ചതിന് പിന്നാലെ തമിഴ്നാട് വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു