
തമിഴ്നാട് ബിജെപി അധ്യക്ഷന് അണ്ണാമലൈ നുണയൻ; ഗായത്രി രഘുറാം ബിജെപി വിട്ടു
നടിയും കൊറിയോഗ്രാഫറും റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ ഗായത്രി രഘുറാം പാര്ട്ടി വിട്ടു
നടിയും കൊറിയോഗ്രാഫറും റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ ഗായത്രി രഘുറാം പാര്ട്ടി വിട്ടു
ഈ തുകയിൽ 210.20 കോടി രൂപ (ഏകദേശം 25 മില്യൺ ഡോളർ) തമിഴ്‌നാട് സർക്കാരിന് ഭൂമി ഏറ്റെടുക്കലിനായി അയച്ചിട്ടുണ്ട്
ലേലത്തെപ്പറ്റി അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പുതുച്ചേരിയിലെ ഇന്‍ഡോ- ഫ്രഞ്ച്സ്ഥാപനത്തിലെ വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ പരിശോധിച്ചു.
വനിതാ നേതാവിന്റെ അപമാനിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട്
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധേര ജയിലിൽ വച്ച് തന്നെ കണ്ടുവെന്നും കൊലപാതകത്തെക്കുറിച്ച് ചോദിച്ചറിഞ്ഞെന്നും രാജീവ് ഗാന്ധി വധക്കേസിലെ ആറ്
സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടുന്ന ഗവർണർമാർക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം പറയുന്നു.
ചെന്നൈ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി ശരിവച്ച സുപ്രീം കോടതി
പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ആർ.എസ്.എസ്. തമിഴ്‌നാട്ടിൽ നടത്താനിരുന്ന റൂട്ട് മാർച്ച് റദ്ദാക്കി.