ഭാരത് ജോഡോയാത്ര തമിഴ്‌നാട്ടിൽ വലിയ മാറ്റമുണ്ടാക്കിയതായി കോൺഗ്രസ് അധ്യക്ഷൻ രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുല്‍ നടക്കുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു