
മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ സൂര്യ ബോളിവുഡിലേക്ക്
ഇപ്പോൾ പുറത്തുവരുന്ന വാര്ത്തകള് അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചിത്രത്തിലാകും സൂര്യ നായകനാകുക.
ഇപ്പോൾ പുറത്തുവരുന്ന വാര്ത്തകള് അനുസരിച്ച് രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചിത്രത്തിലാകും സൂര്യ നായകനാകുക.
തമിഴിലെ പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു
കോലഞ്ചേരിയിലെ ബ്രൂക്ക് സൈഡ് ക്ലബ്ബില് നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില് എത്തിയത് .
രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മുതിർന്ന നടി ആശാ പരേഖിനാണ് ലഭിച്ചത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ദീപികയും ദിഷയും ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.