സുപ്രീം കോടതിയിൽ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് യുയു ലളിത്; ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എന്‍വി രമണ

അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയായി ജസ്റ്റിസ് യുയു ലളിത് മാറും.

വിചാരണ തടവുകാർക്ക് ജാമ്യം നൽകാൻ നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സർക്കാരിനെതിരെ സുപ്രീം കോടതി

853 കേസുകളിൽ ഒറ്റത്തവണ കുറ്റവാളികളായി 10 വർഷത്തിലേറെയായി ജയിലിൽ കിടക്കുന്നതായും യുപി സർക്കാർ കോടതിയെ അറിയിച്ചു.

മുകേഷ് അംബാനിയുടെ കുടുംബത്തിന് കേന്ദ്രസർക്കാർ നൽകുന്ന ‘ഈസഡ് പ്ലസ്’ സുരക്ഷ തുടരാം: സുപ്രീം കോടതി

രാജ്യത്തെ പ്രസിഡന്റുമാർക്കും പ്രധാനമന്ത്രിമാർക്കും മറ്റ് ചിലർക്കും നൽകുന്ന സുരക്ഷാ പരിരക്ഷയുടെ ഏറ്റവും ഉയർന്ന വിഭാഗമാണ്ഈസഡ് പ്ലസ്.

ഭീഷണികൾ വർദ്ധിച്ചു; തന്റെ അറസ്റ്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയിൽ

രാജ്യതലസ്ഥാനത്ത് ആദ്യം കേസ് ഫയൽ ചെയ്തതിന് ശേഷം തനിക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് അവർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

മഹിന്ദ രജപക്‌സെയ്ക്ക് രാജ്യം വിടുന്നതിൽ വിലക്കുമായി ശ്രീലങ്കൻ സുപ്രീം കോടതി

നിലവിൽ ഗോതബായ രജപക്‌സെ ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞെന്ന് സ്പീക്കര്‍ മഹീന്ദ യാപ അബേവര്‍ധന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുപ്രീം കോടതി ജാമ്യം നൽകിയ പിന്നാലെ മാധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ പുതിയ വാറണ്ട്

കഴിഞ്ഞ വർഷം ഫയൽ ചെയ്ത ഒരു വർഷം പഴക്കമുള്ള കേസിൽ ആൾട്ട് മുഹമ്മദ് സുബൈറിനെതിരെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി പോലീസ്

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വാർത്ത; സീ ന്യൂസ് അവതാരകന് അറസ്റ്റിൽ നിന്ന് സുപ്രീം കോടതിയുടെ സംരക്ഷണം

കേരളത്തിലെ പാർട്ടി ഓഫീസ് ആക്രമിക്കുന്നവരെ കുട്ടികളെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി അവരോട് തനിക്ക് ദുരുദ്ദേശമൊന്നുമില്ലെന്ന് പറയുന്ന വീഡിയോ രഞ്ജൻ പ്ലേ

എല്ലാ സര്‍ക്കാര്‍ നടപടികള്‍ക്കും ജുഡീഷ്യല്‍ അംഗീകാരത്തിന് അര്‍ഹതയുണ്ടെന്ന് അധികാരത്തിലുള്ള പാര്‍ട്ടി വിശ്വസിക്കുന്നു; വിമർശനവുമായി ചീഫ് ജസ്റ്റിസ്

ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള അടിത്തറ ഒരിക്കലും തകര്‍ക്കരുത്. ലോകമെമ്പാടും സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് നയങ്ങള്‍ മാറും.

Page 1 of 61 2 3 4 5 6