ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോൾ: എഎൻ ഷംസീർ

നിയമസഭയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാ​ഗം: എഎൻ ഷംസീർ

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് എം വി ഗോവിന്ദന്‍ മാസ്റ്റർ സെക്രട്ടറിയായത്.

എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും

പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.