സജി ചെറിയാനോട് ഹെൽമെറ്റ് എവിടെ ഷോൺ ജോർജ്; എങ്കിൽ ഷോണിന്റെ ഹെൽമെറ്റ് എവിടെ എന്ന് തിരിച്ചു സോഷ്യൽ മീഡിയ

ഭരണഘടന​ക്കെതിരെ നടത്തിയ പ്രസംഗത്തെ തുടർന്ന് രാജിവെച്ച മുൻമന്ത്രി സജി ചെറിയാൻ സ്കൂട്ടറിൽ ഹെൽമറ്റിടാതെ പോകുന്ന ചിത്രം രാവിലെ ഒരു പത്രം

പറയാന്‍ ഉള്ളതെല്ലാം പറഞ്ഞു; സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും: സജി ചെറിയാൻ

ചെങ്ങന്നൂരിലെ സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സജി ചെറിയാന് വേണ്ടി സ്വീകരണം ഒരുക്കുകയായിരുന്നു.

സജി ചെറിയാനെതിരെ കേസെടുത്തു

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും

മന്ത്രിസഭാ പുനഃസംഘടന ഉടനില്ല; ഫിഷറീസ്, സാംസ്കാരിക വകുപ്പുകള്‍ മുഖ്യമന്ത്രി വഹിക്കും

സ​ജി ചെ​റി​യാ​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നു​ള്ള രാ​ജി​ക്ക​ത്ത് ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ത്രി​യോ​ടെ അം​ഗീ​ക​രി​ച്ചു

സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു

രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യ ഗ​വ​ർ​ണ​ർ വ്യാഴാഴ്ച രാ​ത്രി തി​രി​കെ എ​ത്തി​യ ശേ​ഷം തീ​രു​മാ​നം എ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് സ​ജി ചെ​റി​യാ​ൻ രാ​ജി​വ​ച്ച​ത്

സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല: കെ സുധാകരൻ

മന്ത്രിയ്ക്കും സിപിഎമ്മിലെ ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ് എന്നും പ്രതികരിച്ചു.

Page 1 of 21 2