പോപുലർ ഫ്രണ്ട് ഹർത്താൽ: ജപ്തി നോട്ടീസിൽ വീണ്ടും പിശകെന്നു ആരോപണം; ഇത്തവണ നോട്ടീസ് ലഭിച്ചത് കേരള മുസ്‌ലിം ജമാഅത്ത് പ്രവര്ത്തകന്

മുസ്‌ലിം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റ് യു.പി അബ്ദുറഹ്മാൻ മുസ്‌ലിർക്കാണ് പോപുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചത്

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടി ശരിയല്ല: സാദിഖലി ശിഹാബ് തങ്ങൾ

അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരായ സംസ്ഥാന സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടും,വസ്തുക്കളും കണ്ടു കെട്ടി

ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്,

വിവിധ സംസ്ഥാനങ്ങളിലായി നേതാക്കളെയടക്കം വധിക്കുന്നതിന് പോപ്പുലർഫ്രണ്ട് നീക്കങ്ങൾ നടത്തി; എൻഐഎ

മുഹമ്മദ് മുബാറക് മറ്റു പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച സ്‌ക്വാഡിലെ അംഗമാണെന്നാണ് എൻഐഎ പറയുന്നത്

ഉള്ളത് നൂറിലധികം അക്കൗണ്ടുകൾ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

അതേസമയം, ‘കുവൈത്ത് ഇന്ത്യന്‍ ഫോറം’ എന്ന പേരില്‍ പിഎഫ്‌ഐ കുവൈത്തില്‍ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ഹർത്താൽ ദിന ആക്രമണം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുക്കളുടെ ജപ്തി നടപടികൾ തുടങ്ങി

NIA റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭാരവാഹികളിൽ നിന്ന്

ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗം; കോടതിയിൽ എൻഐഎ

വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കിയതും ഈ സീക്രട്ട് വിംഗാണെന്നും എന്‍ഐഎ കോടതിയില്‍ ഇന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി

നിയമവിരുദ്ധമായി ഒന്നുമില്ലെന്നും യൂണിയൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

Page 2 of 6 1 2 3 4 5 6