വൈക്കം സത്യാഗ്രഹ ശതാബ്ദി; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ തമിഴ്നാട് സര്‍ക്കാര്‍ ആഘോഷിക്കും: എംകെ സ്റ്റാലിന്‍

. തമിഴ്‌നാടിന് പുറത്ത് പിന്നാക്കക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച് സമൂല മാറ്റം ഉണ്ടാക്കാന്‍ സാധിച്ചവരെ കണ്ടെത്തിയാണ് അംഗീകാരം നല്‍കുക.

കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരരുത്; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകരുത്: എംകെ സ്റ്റാലിൻ

ഈറോഡ്-ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തേക്കാൾ വലിയ വിജയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം; പിണറായി വിജയൻ നേർന്ന പിറന്നാൾ ആശംസകള്‍ക്ക് റീ ട്വീറ്റുമായി എം കെ സ്റ്റാലിന്‍

‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം…' സ്റ്റാലിൻ എഴുതി.

എന്തുകൊണ്ട് അദ്ദേഹത്തിന് പ്രധാനമന്ത്രിയായിക്കൂടാ; സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ എംകെ സ്റ്റാലിനെ പിന്തുണച്ച് ഫാറൂഖ് അബ്ദുള്ള

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ഉൾപ്പെടെ നിരവധി പേരുകൾ മോദിക്ക് വെല്ലുവിളിയായി ഉയരുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ്: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം നടപ്പാക്കും: എംകെ സ്റ്റാലിൻ

സംസ്ഥാനത്തെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്ന ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തീർച്ചയായും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു

മുഖ്യമന്ത്രി ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ല; ഗവർണർക്കെതിരായ നടപടിയിൽ സ്റ്റാലിന് സ്പീക്കറുടെ പിന്തുണ

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളേക്കാൾ മുഖ്യമന്ത്രിക്ക് സ്വന്തം കുടുംബത്തെക്കുറിച്ചാണ് ആശങ്ക; എംകെ സ്റ്റാലിനെതിരെ എടപ്പാടി പളനിസ്വാമി

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വെച്ചുകൊണ്ട് തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയല്ല പ്രതിപക്ഷമെന്നും ഇപിഎസ് പറഞ്ഞു.

ഹിന്ദി ഭാഷാ നിർബന്ധം; ബിജെപി നടപ്പാക്കുന്നത് ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്‌കാരം എന്ന നയം: എംകെ സ്റ്റാലിൻ

നിലവിലുള്ള 22 ഔദ്യോഗിക ഭാഷകളിലേക്ക് കൂടുതൽ ഭാഷകൾ ചേർക്കണമെന്ന് ജനങ്ങൾ വാശിപിടിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ടിന്റെ ആവശ്യം എന്താണ്

Page 4 of 4 1 2 3 4